ഒരു പാട് പ്രതീക്ഷയോടെയാ ഞാനും ബൂലോകത്തില്‍ ഒരു സെന്റ് സ്ഥലം ഉണ്ടാക്കിയത്...
എന്ത് പറയാനാ.., ഞാനല്ലേ മോന്.... അതങ്ങനെ തന്നെ ഇട്ടു...
സമയമില്ലഞ്ഞിട്ടല്ല കേട്ടോ... മടിയായിട്ടാ...കുഴിമടിയന്...
വെറുതെ അങ്ങനെ കൊറേ കാലം കഴിഞ്ഞു...
ഇപ്പൊ ഞാന്‍ വന്നിരിക്കുന്നു... അതിന്റെ കാരണം അറിയണ്ടേ...
കഴിഞ്ഞ നവരാത്രി ലീവില്‍ ചാലിയാറിന്റെ തീരത്ത് മറക്കാനാവാത്ത ഒരു കാമ്പുണ്ടാര്ന്നു ....
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ്....
ഒരു പാട് കൂട്ടുകാരെ സമ്മാനിച്ച ഹൃദ്യമായ ക്യാമ്പ്..
അവിടെ ബ്ലോഗിങ്ങ് മത്സരം സങ്ങടുപ്പിച്ചു... വിഷയം പ്രണയം....
ബ്ലോഗ് എഴുതാതവര്ക്ക് ചായ ഇല്ലാന്ന് ജാബിര്‍ മലബാരി വന്നു പറഞ്ഞപ്പോ ഉള്ളൊന്നു കാളി....
പടച്ചോനേ... ഞാനെന്താ എഴുതുക....
അങ്ങനെ രണ്ടും കല്പ്പിച്ചു ഒരൊറ്റ എഴുത്ത്.... വരുന്നത് വരട്ടെന്ന്...ഹല്ല പിന്നെ...
എന്ത് കണ്ടിട്ടന്നെനിക്കിനിയും മനസ്സിലാടിട്ടില്ല....അവര്‍ എനിക്ക് തന്നത് ഒന്നാം സ്ഥാനം...
അപ്പൊ എനിക്കും എന്തൊക്കെയോ നടക്കുമെന്ന് തോന്നി...അങ്ങനെ ഞാന്‍ എഴുതുകയാണ്...തുടക്കം ഫസ്റ്റ് കിട്ടിയ പോസ്റ്റ് തന്നെ ഇടുന്നു....
വാഴിച്ചിട്ടു വിമര്‍ശിക്കുമെന്ന പ്രതീക്ഷയോടെ........
Saturday, October 8, 2011
Subscribe to:
Post Comments (Atom)
ഒണക്കംപോരാഞ്ഞിട്ടാ........
എന്റെ നാട്ടിലൊരു ബസ് സ്ടോപുണ്ട്... മുസ്ലിം യൂത്ത് ലീഗിന്റെത് .... രാവിലെ പത്രം വായിക്കാന്‍ വരുന്നവരുടെ തിരക്ക് ... വൈകീട്ടാണെങ്കില്‍ വായ്നോ...
-
പ്രണയം അനിര്‍വചനീയമായ അനുഭൂതിയാണ്.... മനസ്സിന്റെ അകതാരിലെ കുളിര്‍മ്മയാണ്.... അനുഭൂതിയുടെ സുഖത്തില്‍ ലയിച്ചു ഒരു സ്വര്‍ഗയാത്ര.... അനന്ത വിഹ...
-
ഒരു പാട് പ്രതീക്ഷയോടെയാ ഞാനും ബൂലോകത്തില്‍ ഒരു സെന്റ് സ്ഥലം ഉണ്ടാക്കിയത്... എന്ത് പറയാനാ.., ഞാനല്ലേ മോന്.... അതങ്ങനെ തന്നെ ഇട്ടു... സമയമില...
-
എന്റെ നാട്ടിലൊരു ബസ് സ്ടോപുണ്ട്... മുസ്ലിം യൂത്ത് ലീഗിന്റെത് .... രാവിലെ പത്രം വായിക്കാന്‍ വരുന്നവരുടെ തിരക്ക് ... വൈകീട്ടാണെങ്കില്‍ വായ്നോ...
എല്ലാവിധ ആശംസകൾ
ReplyDeleteഅല്ലാഹു അനുഗ്രഹിക്കട്ടെ..
അക്ഷരതെറ്റുകൾ തിരുത്തുക :)
fine...
ReplyDeleteeniyum uyarangalilekku ethan shramikkuka...
In sha allah... Thudakkathil oru grip kittunilla typing.... Thanx for ur support...
ReplyDelete